Sunday, July 28, 2013

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അനുസ്മരണവും തിരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അനുസ്മരണവും തിരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും
2013 ജൂലൈ 31 
നാണപ്പ ആര്‍ട്ട് ഗാലറി 
(കാരിക്കാമുറി ക്രോസ് റോഡ് എറണാകുളം)
10.30 എ.എം.
ഉദ്ഘാടനം : 
കാര്‍ട്ടൂണിസ്റ്റ് ശ്രീ. യേശുദാസന്‍

അദ്ധ്യക്ഷന്‍ : ശ്രീ. അരവിന്ദന്‍
(ചെയര്‍മാന്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി)
സീനിയര്‍ കാര്‍ട്ടൂണിസ്റ്റ് ശ്രീ. നാഥന്‍, ശ്രീ.സീരി, ശ്രീ. എം. എം. മോനായി, ശ്രീ. പ്രസന്നന്‍ ആനിക്കാട്, ശ്രീ. എം. എസ്. മോഹനചന്ദ്രന്‍, ശ്രീ. പി.യു. നൗഷാദ്‌
 ശ്രീ.ഉണ്ണികൃഷ്ണന്‍, ശ്രീ. ജയരാജ് വെള്ളൂര്‍, ശ്രീ. സുരേന്ദ്രന്‍ വാരച്ചാല്‍, ശ്രീ. രതീഷ്, ശ്രീ. കാര്‍ത്തിക കറ്റാനം,  ശ്രീ. അബ്ബ വാഴൂര്‍, തുടങ്ങിയ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുക്കുന്നു. 



കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഓഗസ്റ്റ് 1 വരെ

1 comment:

  1. ഈ ഫോർമാറ്റ് നനായിരിക്കുന്നു. അപ്പുറത്ത്, റഹീമിനെയും കരുവാറ്റ ചന്ദ്രനെയും അവതരിപ്പിച്ചത് മലയാളത്തിലാക്കി ഇവിടെ ഇടുമല്ലൊ ...- sajjive

    ReplyDelete